'ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് കൊവിഡ് ബാധിക്കാത്തത്': പ്രഗ്യാ സിംഗ്
ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും, ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു
ഓഗസ്റ്റ് 5 ന് വിളക്കുകൾ തെളിയിച്ച് ശ്രീരാമദേവന് വീട്ടിൽ ‘ആരതി’ അർപ്പിച്ച് ഈ ചടങ്ങ് അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള 'ഭൂമി പൂജ' ഓഗസ്റ്റ് 5 നാണ് നടക്കുന്നത്.